Thursday, April 21, 2011

DARSHAN DENA PRAN PIYARE (BHAJAN)

Bhajan
Song : DARSHAN DENA PRAN PIYARE
Original Voice : LAKSHMI SHANKAR (MAGICAL VOICE OF LAKSHMI SHANKAR)
Singer : Laya Sarath


Sunday, January 30, 2011

സോമാരസ (ലളിതഗാനം)

Lyrics: P P Sreedharanunni
Music : G.Kumari Latha
Singer: Kannur Shereef




സോമാരസതെളി പാകി എന്റെ
മാനസ വാതില്‍ തുറന്നു
സാമ സങ്കീർത്തന മധുരിത ലഹരിയില്‍
നീയൊരു പല്ലവി പാടി
അന്നു നീയൊരു പല്ലവി പാടി (സോമാരസതെളി)

ആയിരം തുടികളില്‍ താളമിട്ടു
ആകാശ സൂനങ്ങള്‍ നോക്കി നിന്നു (2)
ആനന്ദ സാഗര തിരകളില്‍ നിന്നൊരു (2)
മോഹിനി ഉണര്‍ന്നു വന്നു
ദേവ മോഹിനി ഉണര്‍ന്നു വന്നു (സോമാരസതെളി)

താമര ഇതളുകള്‍ കണ്‍‌തുറന്നു
താരാപഥങ്ങള്‍ കാത്തു നിന്നു (2)
മാധവ സൌഗന്ധ തളികയില്‍ നിന്നൊരു (2)
മാണിക്യം മിഴി തുറന്നു
രാഗ മാണിക്യം മിഴി തുറന്നു

സോമാരസതെളി പാകി എന്റെ
മാനസ വാതില്‍ തുറന്നു
സാമ സങ്കീർത്തന മധുരിത ലഹരിയില്‍
നീയൊരു പല്ലവി പാടി
അന്നു നീയൊരു പല്ലവി പാടി (സോമാരസതെളി)

Wednesday, February 24, 2010

Aap Ki Nazron Ne Samjha

Movie Name: Anpadh
Singer: Lata Mangeshkar
Voice : Laya




Aap ki nazron ne samjha pyaar ke kaabil mujhe
Dil ki ae dhadkan thaher jaa, mil gayi manzil mujhe
Aap ki nazron ne samjha
Ji hamein manzoor hai aap ka yeh faisla - 2
Keh rahi hai har nazar banda parvar shukriya
Hanske apni zindagi mein kar liya shaamil mujhe
Dil ki ae dhadkan thaher jaa, mil gayi manzil mujhe
Aap ki nazron ne samjha
Aap ki manzil hoon main, meri manzil aap hai - 2
Kyoon main toofaan se darroon, mera saahil aap hai
Koi toofaanon se keh de, mil gaya saahil mujhe
Dil ki ae dhadkan thaher jaa, mil gayi manzil mujhe
Aap ki nazron ne samjha
Pad gayi dil par mere aap ki parchhaaiyaan - 2
Har taraf bajne lagi saenkdon shehnaaiyaan
Do jahaan ki aaj khushiyaan ho gayi haasil mujhe
Aap ki nazron ne samjha pyaar ke kaabil mujhe
Dil ki ae dhadkan thaher jaa, mil gayi manzil mujhe
Aap ki nazron ne samjha

Sunday, November 29, 2009

Raina beeti jaaye

Hindi Song Title: Raina beeti jaaye
Hindi Movie: AMAR PREM
Singer: LATA MANGESHKAR

Voice : Laya



Lyrics:
rainaa beetee jaaye, shaam naa aaye
nindeeyaa naa aaye

shaam ko bhoolaa, shaam kaa waadaa
sang diye ke jaage raadhaa

kis sautan ne rokee dagareeyaa
kis bairan se laagee najareeyaa

birahaa kee maaree paremadiwaanee
tan man pyaasaa aakhiyon mein paanee

Monday, July 27, 2009

സന്ധ്യേ....കണ്ണീരിതെന്തേ

രചന: ഓ എൻ വി
സംഗീതം : സലീൽ ചൗധരി.
ചിത്രം : മദനോത്സവം.




പാടിയത്‌ : സുനിത പ്രദീപ്‌

Friday, April 17, 2009

ആകാശവീഥിയില്‍ ...

ഗാനരചന : വിജേഷ്‌ വിശ്വം
സംഗീതം: വിശ്വനാഥന്‍.
പശ്ചാത്തല സംഗീതം : ഹരി വേണുഗോപാല്‍.
ആലാപനം : ആന്‍ഡ്രിയ (ഇളയനിലാ ഫെയിം)






ആകാശവീഥിയില്‍ നിന്നുമേതോ
താരകം മണ്ണില്‍ വിരുന്നു വന്നൂ..
സ്വപ്നങ്ങളാല്‍ നാം തീര്‍ക്കുമീ പുല്‍ക്കൂട്ടില്‍
‍സ്നേഹത്തിന്‍ ദീപമായ്‌ മിന്നിനില്‍ക്കാന്‍
‍ദൈവസ്നേഹത്തില്‍ ദീപമായ്‌ തെളിഞ്ഞു നില്‍ക്കാന്‍

ആരൊരുമില്ലാത്ത ഞങ്ങളില്‍ സ്നേഹത്തില്‍
‍ആശ്വാസ വചനങ്ങളാകാന്‍
കൂരിരുള്‍ വീണൊരീ ജീവിതയാത്രയില്‍
ദിവ്യചൈതന്യമായ്‌ വഴിതെളിക്കാന്‍...

കുളിര്‍ മഞ്ഞുവീഴുന്ന പുലരിയില്‍ പുണ്യമായ്‌
പിറവി കൊണ്ടൂ നാഥന്‍ മണ്ണില്
‍ആ തിരുനാളിന്റെ ഓര്‍മ്മകള്‍ നിറയുമ്പോള്‍
‍പൈതലേ നിന്‍ മിഴി നനയരുതേ
എന്‍ പൈതലേ നിന്‍ മിഴിനനയരുതേ..