Thursday, April 21, 2011

DARSHAN DENA PRAN PIYARE (BHAJAN)

Bhajan
Song : DARSHAN DENA PRAN PIYARE
Original Voice : LAKSHMI SHANKAR (MAGICAL VOICE OF LAKSHMI SHANKAR)
Singer : Laya Sarath


17 comments:

maya said...

who is original singer...ee voice leyayude aano?
oru irutham vanna voice aanallo...nannayittundu ktto...ee voice classical touch ullathaanu...

ശരത്‌ എം ചന്ദ്രന്‍ said...

Original singer LAKSHMI SHANKAR.
Evide Laya paadiyathu aanu ettitikunnath...

ലീല എം ചന്ദ്രന്‍.. said...

മോളു ,മനസ്സിന് ആശ്വാസവും കുളിര്‍മ്മയും നല്‍കിയ ആലാപനം .....ഒത്തിരി ആശംസകളോടെ .....ഉമ്മ ഉമ്മ....

ബിഗു said...

Nice voice. Laya & Sarath wish you all the best :)

Shutter Speed said...

Nice.... As usual... :)

രമേശ്‌ അരൂര്‍ said...

പ്രണയം, ഭക്തി ,പരിഭവം ..രാധയോ ? ഭാമയോ ? മീരയോ ?? ആരായാലും കണ്ണന്റെ വിരഹിണിയായ ഈ സഖിയുടെ ഗാനാര്‍ച്ചന ലയയുടെ മധുര സ്വരത്തില്‍ ലയിച്ചു ആസ്വദിച്ചു ..മനോഹരമായി.!! .
ലയയ്ക്കും ശരത്തിനും ആശംസകള്‍ ..ദീര്‍ഘായുസ്സ് ..:)

Muyyam Rajan said...

ആശംസകള്‍ !

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇതാണ് ലയിച്ച് പോകുന്ന സംഗീതം..!

Renjishcs said...

nice

Vaish said...

It's soo soothing to hear you laya...loved it:)

Post more songs of urz;)

MyDreams said...

:)

layasarath said...

ellavarakum thanks....
:-)

arun madhav said...

മനസിനെ ഭക്തിയുടെ മറ്റൊരു തലത്തില്‍ കൊണ്ടെത്തിക്കുന്ന ആലാപനം
ഒരു ഭജന്‍ എന്ന നിലയില്‍ 100 % നീതി പുലര്‍ത്തിയ ആലാപനം
ലയ ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

prasanthparam said...

ലയ ചേച്ചി .... എത്ര മനോഹരമായി ചേച്ചി പാടിയിരിക്കുന്നു .....
ഇത്രയും ഞാന്‍ പ്രതീക്ഷിച്ചില്ല ....

prasanthparam said...

ലയ ചേച്ചി .... എത്ര മനോഹരമായി ചേച്ചി പാടിയിരിക്കുന്നു .....
ഇത്രയും ഞാന്‍ പ്രതീക്ഷിച്ചില്ല ....

BALAJI K said...

oh! what a song and what a rendition! very divine to hear! Congrats Laya ! keep singing! - Balu mama

soumya somanathan said...

superbbbbbbbbbb dear layakuttyyy..thank uu